വേണ്ട കാര്യങ്ങളോട് വേണ്ടത്ര പ്രതികരണങ്ങൾ ഇല്ലാത്ത എന്നാൽ ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടതിലധികം പ്രതികരിക്കുന്ന ഒരുകൂട്ടം യുവജനതയുണ്ട് നമുക്കിന്ന്.
*നദികൾ പലതും പലയിടങ്ങളിൽ തുടങ്ങുന്നു. എത്ര ശക്തിയോടൊഴുകിയാലും എത്ര കാതം താണ്ടിയാലും പുഴയും തോടും ആറും നീർച്ചാലും എല്ലാം ചേരുന്നതൊരിടത്തു തന്നെ.* സാരമില്ല. ഒന്നും നിങ്ങടെ പ്രശ്‌നമല്ല. കാലത്തിന്റെ കയ്യിൽ ഇതിനെല്ലാം ഉത്തരമുണ്ട്. ഒന്നുകിൽ വിചിന്തനത്തിലൂടെ തിരിച്ചറിവുകൾ സൃഷ്ടിക്കുക. ഇല്ലെങ്കിൽ തിരിച്ചറിവുകൾ സംഭവിക്കുന്ന കാലത്തിനായി കാത്തിരിക്കുക.
©rainz...👣

No comments:
Post a Comment